ad

Ticker

6/recent/ticker-posts

മന്ത്രി വി.എസ്. സുനില്‍ കുമാര്‍ സ്വയം നിരീക്ഷണത്തില്‍.

മന്ത്രി വി.എസ്. സുനില്‍ കുമാര്‍ സ്വയം നിരീക്ഷണത്തില്‍. തൃശ്ശൂരില്‍ മന്ത്രി പങ്കെടുത്ത യോഗത്തിലുണ്ടായിരുന്ന ആരോഗ്യ വകുപ്പ് ജീവനക്കാരിക്ക് കോവിഡ്-19 സ്ഥിരീകരിച്ചതിനെത്തുടര്‍ന്നാണ് നിരീക്ഷണത്തില്‍ പോയത്. തിരുവനന്തപുരത്തെ മന്ത്രി മന്ദിരത്തിലാണ് അദ്ദേഹം നിരീക്ഷണത്തിലിരിക്കുന്നത്.ഞായറാഴ്ച രാത്രി മുതലാണ് മന്ത്രി ക്വാറന്റീനില്‍ പോയത്.

Advt:


Post a Comment

0 Comments