കോട്ടക്കൽ:ഗവൺമെൻ്റ് രാജാസ് ഹയർ സെക്കൻ്ററി സ്കൂളിൽ പുതിയ അധ്യയന വർഷത്തേക്കുള്ള മുന്നൊരുക്കത്തിൻ്റെ ഭാഗമായി പത്താം ക്ലാസ് വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമായി *' ഇൻസെപ്ഷൻ* - *2026 '* എന്ന പേരിൽ ഓറിയൻ്റേഷൻ പ്രോഗ്രാം സംഘടിപ്പിച്ചു.
സ്കൂൾ ഹെഡ്മിസ്ട്രസ് പി.ജെ ബബിത ഉദ്ഘാടനം ചെയ്തു.
വിജയഭേരി കോർഡിനേറ്റർ പി.പി മുഹമ്മദ് മുസ്തഫ അധ്യക്ഷത വഹിച്ചു. ഗിരിജാദേവി സ്വാഗതവും പി.റജുല നന്ദിയും പറഞ്ഞു.
അധ്യാപകരായ ആർ അനിത് കുമാർ, എം.പി.നാസർ, കെ.ഷീബ, പി.ഷമീമ ,എം.കെ കദീജാബി, ടി.പി.ശ്രീജ, ബി.എസ് ദിവ്യ, ടി. ഷരീഫ, ജെറി.പി.ലോപസ് എന്നിവർ സംസാരിച്ചു.
സൈക്കോ സോഷ്യൽ സ്‌കൂൾ കൗൺസലർ ഇ. ശാരിക ക്ലാസെടുത്തു.

0 Comments