ad

Ticker

6/recent/ticker-posts

തലവടി  ആനപ്രമ്പാൽ തെക്ക് കടിയന്ത്ര ജോർജ്ജ് തോമസ് ( ജോർജ്ജ്ക്കുട്ടി - 73) അന്തരിച്ചു ; സംസ്ക്കാരം ബുധനാഴ്ച

തലവടി :ആനപ്രമ്പാൽ തെക്ക് കടിയന്ത്ര ജോർജ്ജ് തോമസ് ( ജോർജ്ജ്ക്കുട്ടി - 73) അന്തരിച്ചു. മൃതദേഹം ഒക്ടോബർ 7 ബുധനാഴ്ച  രാവിലെ 8ന് ഭവനത്തിലെത്തിച്ച് 11ന് ചൂട്ടുമാലി സെന്റ് തോമസ് സിഎസ്ഐ പള്ളിയിലെ ശുശ്രൂഷകള്‍ക്ക് ശേഷം സംസ്ക്കാരം തലവടി സെന്റ് തോമസ് സിഎസ്ഐ പള്ളി സെമിത്തേരിയില്‍.പരേതൻ  കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി ചൂട്ടുമാലി സെന്റ് തോമസ് സിഎസ്ഐ  പള്ളിയുടെ ട്രസ്റ്റി ആയിരുന്നു.
ഭാര്യ : ഹരിപ്പാട് ചെങ്ങാലത്ത് കുടുംബാംഗം വത്സല ജോർജ്ജ്. 
മക്കൾ: ജൂലി ജോബ് (എറണാകുളം),  ജൂബി കെ ജോർജ്ജ് ( ഖത്തർ ).
മരുമക്കൾ : പള്ളിപ്പാട് ഒറ്റതെങ്ങിൽ ജോബ് , നിരണം തോട്ടടിയിൽ സിമി (ഖത്തർ).
Uploaded Image

Post a Comment

0 Comments