ad

Ticker

6/recent/ticker-posts

സപ്ലൈകോയുടെ മൊബൈല്‍ വില്‍പ്പനശാല: ഫ്ലാഗ് ഓഫ് ഭക്ഷ്യ-സിവിൽ സപ്ലൈസ് മന്ത്രി ജി ആർ അനിൽ തിരുവനന്തപുരം പാളയത്ത് നിർവഹിച്ചു


 വിലക്കയറ്റത്തെ പ്രതിരോധിക്കാന്‍ വിപണി ഇടപെടല്‍ ശക്തമാക്കിക്കൊണ്ട് സപ്ലൈകോയുടെ മൊബൈല്‍ വില്‍പ്പനശാലകള്‍ സംസ്ഥാനത്തെ 700 കേന്ദ്രങ്ങളില്‍ എത്തി സബ്സിഡി സാധനങ്ങള്‍ വിതരണം നടത്തും. പദ്ധതിയുടെ സംസ്ഥാനതല ഫ്ലാഗ് ഓഫ് മന്ത്രി ജി.ആർ അനിൽ തിരുവനന്തപുരം പാളയത്ത് നിർവഹിച്ചു

Post a Comment

0 Comments