ad

Ticker

6/recent/ticker-posts

കരിപ്പൂർ വിമാനത്താവളത്തിൽ ഒന്നേമുക്കാൽ കോടിയുടെ സ്വർണം പിടികൂടി

 


കരിപ്പൂർ വിമാനത്താവളത്തിൽ ഒന്നേമുക്കാൽ കോടിയുടെ സ്വർണം പിടികൂടി.  ട്രോളി ബാഗിന്റെ പിടിയുടെ രൂപത്തിലാണ് 3. 9 കിലോ സ്വർണം ഒളിപ്പിച്ചത്


ജിദ്ദയിൽ നിന്നെത്തിയ യാത്രക്കാരായ മലപ്പുറം പാണ്ടിക്കാട് സ്വദേശി ഷരീഫ്, തവനൂർ സ്വദേശി ഷിഹാബ് എന്നിവരാണ് പിടിയിലായത്

Post a Comment

0 Comments