ad

Ticker

6/recent/ticker-posts

ആലുവ മാർക്കറ്റിൽ 160 കിലോയിലേറെ പഴകിയ മത്സ്യം പിടികൂടി

കൊച്ചി: ആലുവ മാർക്കറ്റിൽ നടന്ന പരിശോധനയിൽ 160 കിലോയിലധികം പഴകിയ മത്സ്യം പിടികൂടി. ഇതിന് 10 ദിവസത്തിലധികം പഴക്കമുണ്ടെന്നാണ് ഭക്ഷ്യസുരക്ഷാ വകുപ്പിന്‍റെ റിപ്പോർട്ട്. ആലുവ മാർക്കറ്റിൽ ഇന്ന് പുലർച്ചെ 4.30 മുതലാണ് പരിശോധന നടത്തിയത്. പഴകിയ മത്സ്യങ്ങളിൽ അമോണിയയുടെ സാന്നിധ്യവും കണ്ടെത്തിയിട്ടുണ്ട്.

Post a Comment

0 Comments