ad

Ticker

6/recent/ticker-posts

ശ്രീറാം വെങ്കട്ടരാമനെതിരെ സർക്കാർ ഹൈക്കോടതിയിൽ

തിരുവനന്തപുരം: ശ്രീറാം വെങ്കട്ടരാമനെ കുറ്റവിമുക്തനാക്കിയതിനെതിരെ സർക്കാർ ഹൈക്കോടതിയിൽ. മാധ്യമപ്രവർത്തകനായ കെ.എം ബഷീറിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ വെങ്കട്ടരാമനെതിരായ നരഹത്യ കേസ് കോടതി ഒഴിവാക്കിയിരുന്നു.

Post a Comment

0 Comments