ad

Ticker

6/recent/ticker-posts

ചീക്കോട് ഗവൺമെൻ്റ് യു പി സ്കൂൾ വിദ്യാർത്ഥികൾക്ക് നേരേ കടന്നൽ കൂട്ടാ ആക്രമണം .രക്ഷാ പ്രവർത്തകർക്കും മറ്റ് നിരവധി നാട്ടുകാർക്കുo കുത്തേറ്റു.

 ഇന്ന് വൈകിട്ട് സ്കൂൾ വിട്ട് മടങ്ങുന്ന കുട്ടികൾക്ക് നേരെയാണ് കടന്നൽ ആക്രമണമുണ്ടായത്.
ചിതറി ഓടിയ കുട്ടികൾ ആർത്ത് വിളിച്ചതോടെ രക്ഷപ്രവർത്തനത്തിന് ഓടിയെത്തിയ നാട്ടുകാർക്കും ടി.ഡി.ആർ.എഫ് വളണ്ടിയർക്കും കുത്തേറ്റു.
പതിനഞ്ചിലേറേ കുട്ടികൾക്കും ആറ് മുതിർന്നവർക്കും കുത്തേറ്റു എന്നാണ് പ്രാത മിക വിവരം. പരിക്കേറ്റവരെ എടവണ്ണപ്പാറ ലൈഫ് കെയർ ഹോസ്പിറ്റൽ ,ആശിക്ലിനിക് ,ഒമാനൂർ പി.എച്ച് സി എന്നിവിടങ്ങളിഞ്ഞിച്ചു .കുട്ടികളെ കിട്ടിയ വാഹനങ്ങളിൽ  ആശുപത്രിയിലെത്തിക്കുകയായിരുന്നു .ആർക്കും പരിക്ക- ഗുരുതരമല്ലന്നാണ് പ്രാതമിക വിവരം. പുതപ്പ് മുടിയും തീ കത്തിച്ചുo നിമിഷ നേരം കൊണ്ട് നാട്ടുകാരുടെയും TDRF വളണ്ടിയറുടെയും രക്ഷാപ്രവർത്തനം ശ്രദ്ധേയമായി. രക്ഷാപ്രവർത്തനത്തിനിടെ ടി ഡിആർഎഫ് ചീക്കോട് പഞ്ചായത് വളണ്ടിയർ ക്യാപ്റ്റൻ അബ്ബാസിനും കടന്നൽ കുത്തേറ്റു

Post a Comment

0 Comments