ad

Ticker

6/recent/ticker-posts

നീരേറ്റുപുറം എം.ടി.എൽ.പി സ്കൂൾ വാർഷികവും രക്ഷാകർത്തൃസമ്മേളനവും നടന്നു.

തലവടി :നീരേറ്റുപുറം എം.ടി.എൽ.പി സ്കൂൾ  (ചെറുകോട്ട് മുട്ട് - സകൂൾ)137-മത് വാർഷികവും, രക്ഷാകർത്തൃസമ്മേളനവും സ്കൂൾ സ്കൂൾ ലോക്കൽ മാനേജർ ഫാദർ സുനിൽ മാത്യുവിൻ്റെ  അദ്ധ്യക്ഷതയിൽ നടന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഗായത്രി ബി.നായർ ഉത്ഘാടനം നിർവ്വഹിച്ചു.തലവടി ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ജോജി.ജെ. വയലപ്പള്ളി, പഞ്ചായത്ത് അംഗം എൽസി പ്രകാശ്, പ്രഫ: മാത്യൂസ് വർക്കി ,എം.ജി കൊച്ചുമോൻ, പ്രഫ: എലിസബേത്ത് മാത്യു,പ്രധാന അദ്ധ്യാപിക സോണി മാത്യു, മുൻ പ്രധാന അദ്ധ്യാപകരായ സാറാമ്മ, ആനി ,പിറ്റിഎ പ്രസിഡിൻ്റ് പ്രസീദ എസ്,
സ്കൂൾ ലീഡർ സെബിൻ മത്തായി സുനിൽ,സൂര്യാ മഹേഷ് എന്നിവർ പ്രസംഗിച്ചു.
കുട്ടികളുടെ വിവിധ കലാപരിപാടികളും നടത്തപ്പെട്ടു.

Post a Comment

0 Comments