ഡി.സി.സിയിൽ നിന്നും ആരംഭിച്ച പ്രതിഷേധം മലപ്പുറം ടൗണിൽ ഡി.സി.സി പ്രസിഡന്റ് അഡ്വ വി.എസ് ജോയ് ഉദ്ഘാടനം ചെയ്തു. മഹിളാ കോൺഗ്രസ്സ് ജില്ലാ പ്രസിഡന്റ് പി.ഷഹർബാൻ അധ്യക്ഷത വഹിച്ചു. മഹിളാ കോൺഗ്രസ് ദേശീയ സെക്രട്ടറി അഡ്വ.ഫാത്തിമ റോസ്‌ന,സംസ്ഥാന സെക്രട്ടറി ആർ.പ്രസന്നകുമാരി,കെ.എം ഗിരിജ,ജിഷ പടിയൻ,ഷക്കീല താനൂർ,രാജശ്രീ മലപ്പുറം,സുജാത പരമേശ്വരൻ,പ്രീതി കോഡൂർ,ജിജി ശിവകുമാർ മഞ്ചേരി,ലീലാ മോഹൻദാസ് ആലിപ്പറമ്പ്, റീന പോത്തുകല്ല്,ബിന്ദു മോഹൻദാസ് ഏലംകുളം,സുധ ഊർങ്ങാട്ടിരി,ശ്രീദേവി വണ്ടൂർ,ഉമ്മു ജാസ് എന്നിവർ നേതൃത്വം നൽകി.
0 Comments