കൊച്ചി: ബ്രഹ്മപുരത്തെ ഈ വിഷയം ഇത്രയും ഗുരുതരമാക്കിയത് സർക്കാറിന്റെ പിടിപ്പുകേട് കൊണ്ടാണെന്നുംജനങ്ങളുടെ ജീവന് സർക്കാരും അധികാരികളും വേണ്ടത്ര ഗൗരവം കൊടുത്തിട്ടില്ല എന്നും ജനതാദൾ യുണൈറ്റഡ് സംസ്ഥാന, ജില്ലാ .പോഷക സംഘടന ഭാരവാഹികളുടെ യോഗം
അഭിപ്രായപ്പെട്ടു.സംസ്ഥാന പ്രസിഡൻറ് നയിക്കുന്ന മതേതര ജനാധിപത്യ സംരക്ഷണ ജാഥ മേയ് 10ന് കാസർകോട് നിന്നും തുടങ്ങി മെയ് 20ന് തിരുവനന്തപുരം ഗാന്ധി പാർക്കിൽ സമാപിക്കും. വിവിധ സംസ്ഥാനങ്ങളിലെ നേതാക്കളും
തൃശ്ശൂർ പേൾറസിഡൻസിയിൽചേർന്ന യോഗത്തിൽ പ്രസിഡൻറ് സുധീർ ജി കൊല്ലാറ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി സുരേന്ദ്രൻ കക്കോടി സ്വാഗതം പറഞ്ഞു
സംസ്ഥാന ജനറൽ സെക്രട്ടറിമാരായ
മന്നാനം സുരേഷ്,ദിലീപ് കുമാർ പിടി,ജഗൻബോസ്,
സംസ്ഥാന ട്രഷറർ ശ്രുതി യുവ ജനതാദൾ സംസ്ഥാന ജനറൽ സെക്രട്ടറി രാജേഷ് പി മാങ്കാവ്,ജില്ലാ പ്രസിഡന്റ്മാരായ
കെ പി പുഷ്പൻ മാസ്റ്റർ, ജോസ് മോൻ കെളളന്നൂർ,
ബ്രിട്ടജോസഫ് ,അബ്ദുൽ സമദ്,മുഹമ്മദ് റാഫി,
0 Comments