ad

Ticker

6/recent/ticker-posts

മലപ്പുറം ജില്ലാ പഞ്ചായത്ത്‌ മെഗാ എഡ്യൂ എക്സ്പോ


SSLC, Plus Two, Degree വിദ്യാർത്ഥികൾക്കായി മലപ്പുറം ജില്ലാ പഞ്ചായത്ത്  സംഘടിപ്പിക്കുന്ന കേരളത്തിലെ ഏറ്റവും വലിയ വിദ്യാഭ്യാസ പ്രദർശനം  മലപ്പുറം റോസ് ലോഞ്ചിൽ വെച്ച്  2023 മെയ് 30, 31 തീയതികളിൽ നടക്കുന്നു. 

ഉപരിപഠനം ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്കായുള്ള കരിയർ ഗൈഡൻസ് സെമിനാറുകൾ, കൗൺസിലിങ്, സ്കോളർഷിപ്പുകൾ, സെൻട്രൽ യൂണിവേഴ്സിറ്റി, ഇന്ത്യയിലും, വിദേശത്തും മുള്ള യൂണിവേഴ്സിറ്റികൾ, കേളേജുകൾ എന്നിവയിലേക്കുള്ള അഡ്മിഷൻ ഗൈഡൻസ്, എംപ്ലോയിമെൻറ് എക്‌സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്യുവാനുള്ള അവസരം, തുടങ്ങി നിരവധി പരിപാടികൾ  ഉൾപ്പെടുത്തിയാണ് വിദ്യാഭ്യാസ പ്രദർശനം സംഘടിപ്പിക്കുന്നത്.  

*വിദ്യാർത്ഥികൾ  രജിസ്റ്റർ ചെയ്യുവാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക*

Post a Comment

0 Comments