എടത്വ: എടത്വ വികസന സമിതി ഗാന്ധിജയന്തി ദിനാഘോഷം പ്രസിഡന്റ് ഐസക്ക് എഡ്വേര്‍ഡ് ചെറുകാട് ഉദ്ഘാടനം ചെയ് തു .എടത്വ ജംഗ്ഷനിലെ ഗാന്ധി പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തിയതിന് ശേഷം നടന്ന ചടങ്ങില്‍ സാബു മാത്യു കളത്തൂര്‍ അധ്യക്ഷത വഹിച്ചു. രക്ഷാധികാരിമാരായ ആന്റണി ഫ്രാന്‍സിസ് കട്ടപ്പുറം, ഷാജി മാധവൻ ആനന്ദാലയം, വൈസ് പ്രസിഡന്റ് പി.ഡി രമേശ്കുമാർ, അഡ്വ. ഐസക്ക് രാജു, ജനറല്‍ സെക്രട്ടറി ഡോ. ജോണ്‍സണ്‍ വാലയില്‍ ഇടിക്കുള, ട്രഷറാര്‍ കുഞ്ഞുമോന്‍ പട്ടത്താനം ,ജോ.സെക്രട്ടറി അജി കോശി,പി. ജി ശശിധരന്‍, തോമസ് പി. ജോർജ് , ഷാജി പെരുവേലി എന്നിവർ പ്രസംഗിച്ചു.

0 Comments