ad

Ticker

6/recent/ticker-posts

നഗരസഭയുടെ വാർഷിക പദ്ധതിയുടെ ഭാഗമായി 8 പേർക്ക് മുച്ചക്രവാഹനം വിതരണം ചെയ്തു.

കോട്ടക്കൽ നഗരസഭയുടെ 2022 23 വാർഷിക പദ്ധതിയുടെ ഭാഗമായിട്ടുള്ള ഭിന്നശേഷിക്കാർക്ക് മുച്ചക്രവാഹന വിതരണം പദ്ധതിയുടെ ഉദ്ഘാടനം നഗരസഭാ ചെയർപേഴ്സൺ ബുഷ് ഉദ്ഘാടന നിർവഹിച്ചു.
 പരിപാടിയിൽ നഗരസഭ ഡെപ്യൂട്ടി ചെയർപേഴ്സൺ പി പി ഉമ്മർ, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഡോക്ടർ ഹനീഷ്,മരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി ട്ടി അബ്ദു കൗൺസിലർമാരായ റാഷിദ്‌, ഷബ്‌ന ഷാഹുൽ, സി മൊയ്‌ദീൻ കുട്ടി, നുസൈബ അൻവർ, മുഹമ്മദലി ചെരട, സഫീർ അസ്‌ലം,നസീറ, സലീം, ജയപ്രിയൻ, ദിനേഷൻ, ഹനീഫ, രാഗിണി, സരള, നഗരസഭാ സെക്രട്ടറി കുമാർ, ഐ സി ഡി എസ് സൂപ്പർവൈസർ ടിവി മുംതാസ്, ബബിൻ മഹേഷ്, DAPL  സംസ്ഥാന പ്രസിഡന്റ് ബഷീർ മമ്പുറം, എന്നിവർ പങ്കെടുത്തു.

Post a Comment

0 Comments