ad

Ticker

6/recent/ticker-posts

കേരള ഹോക്കി സംസ്ഥാന മാസ്റ്റേഴ്സ് ടൂർണമെന്റിൽ തൃശ്ശൂർ ഹോക്കി മൂന്ന് കാറ്റഗറിയിലും രണ്ടാം സ്ഥാനത്ത്

 തിരുവനന്തപുരത്ത് വച്ച് നടന്ന കേരള ഹോക്കി മാസ്റ്റേഴ്സ് സ്റ്റേറ്റ് ചാമ്പ്യൻഷിപ്പിൽ 35 വയസ്സിനു മുകളിലുള്ള മാരുടെ വിഭാഗം 35 വയസ്സ് മുകളിലുള്ള വിഭാഗത്തിലും 40 വയസ്സിന് മുകളിലുള്ള പുരുഷന്മാരുടെ വിഭാഗത്തിലും തൃശൂർ ജില്ല രണ്ടാം സ്ഥാനം കരസ്ഥമാക്കി മൂന്ന് കാറ്റഗറിയിലും തൃശൂർ ജില്ലക്കാണ് രണ്ടാം സ്ഥാനം ലഭിച്ചിരിക്കുന്നത്.

Post a Comment

0 Comments