എടത്വ ടൗൺ :രാമങ്കരി ലയൺസ് ക്ലബ് ട്രഷറാർ വെളിയനാട് നടിച്ചിറ ബെന്നിച്ചൻ സേവ്യറിന്റെ(57) സംസ്ക്കാരം ഫെബ്രുവരി 6ന് വൈകിട്ട് 3ന് വെളിയനാട് സെന്റ് സേവേഴ്സ് ചർച്ച് സെമിത്തേരിയിൽ നടക്കും.
നിര്യാണത്തില്‍ മൾട്ടിപ്പിൾ കൗൺസിൽ ചെയർമാൻ ടോണി ഇനോക്കാരൻ, ഡിസ്ട്രിക്ട് ഗവർണർ ആർ വെങ്കിടാചലം,പിഡിജി ബിനോ ഐ കോശി,ഫസ്റ്റ് വിഡിജി വിന്നി ഫിലിപ്പ്, സെക്കന്റ് വിഡിജി ജേക്കബ് ജോസഫ്, ക്യാബിനറ്റ് സെക്രട്ടറി വി.കെ സജീവ്, ട്രഷറാർ സുരേഷ് ജയിംസ് വഞ്ചിപ്പാലം, അഡ്മിനിസ്‌ട്രേറ്റര്‍ പിസി. ചാക്കോ,ചീഫ് പ്രോഗ്രാം കോ- ഓർഡിനേറ്റർ മാർട്ടിൻ ഫ്രാന്‍സിസ്, ജിഎടി കോർഡിനേറ്റർ സി.വേണുഗോപാല്‍, ജിഎംടി കോർഡിനേറ്റർ ആർ.രാജേഷ്, ജിഇടി കോർഡിനേറ്റർ തോമസ്കുട്ടി അനിതോട്ടം,ജിഎസ്ടി കോർഡിനേറ്റർ ബിമൽ സി.ശേഖർ, ജിഎൽടി കോർഡിനേറ്റർ ബിനോയി കുര്യൻ, പിആർഒ അഡ്വ മനോജ് പാലാ,റീജിയണൽ ചെയർമാൻ ജേക്കബ് ടി നീണ്ടിശ്ശേരി,സോൺ ചെയർമാൻ സുരേഷ് ബാബു,ക്ലബ് പ്രസിസന്റ് പി. സി. ജയചന്ദ്രകുമാർ,സെക്രട്ടറി കെ ജെ സാലിച്ചൻ,അഡ്മിനിസ്‌ട്രേറ്റര്‍ ദേവസ്യ ആന്റണി,എടത്വ ടൗൺ ക്ളബ് പ്രസിഡന്റ് ഡോ ജോൺസൺവി.ഇടിക്കുള,സെക്രട്ടറി ബിൽബി മാത്യൂ കണ്ടത്തിൽ ,വൈസ് പ്രസിഡന്റ് മോഡി കന്നയിൽ ,തലവടി ക്ളബ് പ്രസിഡന്റ് സുനിൽ സാഗർ ,സെക്രട്ടറി ജയകുമാർ,വിവിധ ക്ലബ് ഭാര വാഹികൾ എന്നിവർ അനുശോചിച്ചു.
0 Comments