ad

Ticker

6/recent/ticker-posts

മാറാക്കര പഞ്ചായത്ത്‌ അതിജീവനം ലഹരി വിരുദ്ധ സദസ്സ് നടത്തി.

മാറാക്കര പഞ്ചായത്തിന്റെ നേതൃത്വത്തിൽ അതിജീവനം മെഗാ ക്യാമ്പയിനുമായി ബന്ധപ്പെട്ട് പോലീസുമായി സഹകരിച്ച് ലഹരി വിരുദ്ധ സദസ്സ് നടത്തി.താനൂർ ഡി വൈ എസ് പി പ്രമോദ് പി.പി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ.പി ഷരീഫ ബഷീർ അധ്യക്ഷത വഹിച്ചു.വൈസ് പ്രസിഡന്റ്‌ ഉമറലി കരേക്കാട്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ഷംല ബഷീർ മുൻ വൈസ് പ്രസിഡന്റ്‌ ഒ പി കുഞ്ഞിമുഹമ്മദ്, ടി പി സജ്‌ന,സജിത നന്നെങ്ങാടൻ, വി മധുസൂദനൻ, എ പി മൊയ്‌ദീൻ കുട്ടി മാസ്റ്റർ, കെപി നാരായണൻ, എ പി ജാഫറലി, അനീസ് കെ പി, ടി വി റാബിയ, ശ്രീ ഹരി, ആബിദ് കല്ലാർമംഗലം, പഞ്ചായത്ത്‌ സെക്രട്ടറി അജയ്കുമാർ, സി ഡി എസ് ചെയർ പേഴ്സൺ കദീജത്തുൽ കുബ്റ എന്നിവർ പങ്കെടുത്തു.

Post a Comment

0 Comments