ad

Ticker

6/recent/ticker-posts

ലയൺസ് ക്ളബ് ഡിസ്ട്രിക്ട് ക്യാബിനറ്റ് മുൻ സെക്രട്ടറി വി.കെ സജീവിന്റെ മാതാവ് ശാരദാമ്മ അന്തരിച്ചു ; സംസ്ക്കാരം നാളെ

എടത്വ  : മാന്നാർ കുട്ടമ്പേരൂർ വളവൂർ കിഴക്കേതിൽ ശാരദയിൽ കെ. കൃഷ്ണപണിക്കരുടെ (കുട്ടൻപിളള) ഭാര്യ' ശാരദാമ്മ (88) അന്തരിച്ചു .സംസ്കാരം ഒക്ടോബർ 6 തിങ്കളാഴ്ച രാവിലെ 10 ന് വീട്ടുവളപ്പിൽ .

ചക്കനാട്ട് കുടുംബാംഗമാണ്.
മക്കൾ: വി.കെ. സദാശിവൻപിള്ള (അപ്പു),
വി.കെ.രവീന്ദ്രനാഥൻ പിള്ള ( ദാസൻ - മാനേജർ. നാഷണൽ ഫയർ ആൻ്റ് സേഫ്റ്റി കമ്പനി ബഹ്റിൻ),
വി.കെ.രാജശേഖരൻ പിള്ള ( ബാബു - മാനേജിംങ് ഡയറക്ടർ നാഷണൽ ഫയർ ആൻ്റ് സേഫ്റ്റി കമ്പനി ബഹറിൻ ),
പ്രസന്നകുമാരി (തങ്കം),
വി.കെ. പ്രദീപ്കുമാർ (ന്യൂസിലാൻ്റ്)
വി.കെ. സജീവ് (ദ്വാരക ഗോൾഡ് ലോൺ ചെന്നിത്തല )

മരുമക്കൾ: 
രാജി  എസ്സ്. പിള്ള
മായശ്രീധർ (റിട്ട: അധ്യാപിക),
ശ്രീകല ആർ.പിള്ള, റിട്ട: മേജർ എൽ.
ജയകുമാർ 
ബിന്ദു.
ഹർഷ വിശ്വനാഥ് (അസോ. പ്രൊഫ: എം.എസ്.എം.കോളജ് കായംങ്കുളം)
 സഞ്ചയനം 12 ഞായറാഴ്ച രാവിലെ 9 ന്.

നിര്യാണത്തില്‍   ലയൺസ് ക്ലബ് ഡിസ്ട്രിക്ട് 318ബി,  റീജിയൺ , സോൺ , ക്ളബ്സ് ഭാരവാഹികൾ അനുശോചിച്ചു.

Post a Comment

0 Comments