എടത്വ:  മുണ്ടക്കയം ഇഞ്ചിയാനി പുളിക്കല്‍ പരേതരായ പി.ടി. സെബാസ്റ്റ്യന്‍ -  മറിയാമ്മ സെബാസ്റ്റ്യന്‍  (റിട്ട. ടീച്ചര്‍) ദമ്പതികളുടെ മകന്‍ സിബി സെബാസ്റ്റ്യന്‍ (60) അന്തരിച്ചു.  സംസ്‌കാരം   ജൂലൈ 30ന് വ്യാഴാഴ്ച 2.30ന് കാഞ്ഞിരപ്പള്ളി ബിഷപ് മാര്‍ ജോസ് പുളിക്കലിന്റെ മുഖ്യ കാര്‍മികത്വത്തില്‍ ഇഞ്ചിയാനി തിരുക്കുടുംബ പള്ളയില്‍ നടക്കും.

പരേതന്‍ മാര്‍ ജോസ് പുളിക്കലിന്റെ പിതൃസഹോദര പുത്രനാണ്. സഹോദരങ്ങള്‍: ഷാജി, ടെസി ജോസഫ് പ്ലാപ്പള്ളില്‍ (ഇടക്കുന്നം), ജോണിക്കുട്ടി (ഇഞ്ചിയാനി), ഷൈനി ഐസക്ക് വെട്ടിക്കാട്ടില്‍ (പൊടിമറ്റം), ആന്‍സി മാത്യു വടക്കേല്‍ (നിര്‍മലഗിരി, പെരുവന്താനം), ബെര്‍ലി  റോയ്‌സ് ആലപ്പാട്ട് (കണമല). രാവിലെ 9.00ന് മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കും. 
Uploaded Image