ad

Ticker

6/recent/ticker-posts

ആയുര്‍വേദാചാര്യന്‍ പത്മഭൂഷണ്‍ ഡോ പികെ വാരിയര്‍ അന്തരിച്ചു

 


കോട്ടക്കല്‍ ആര്യവൈദ്യശാല മാനേജിങ് ട്രസ്റ്റി പി.കെ. വാരിയര്‍ അന്തരിച്ചു. അദ്ദേഹത്തിന്റെ നൂറാം പിറന്നാള്‍ ആഘോഷിച്ചത് കഴിഞ്ഞ ജൂണ്‍ എട്ടിനായിരുന്നു. പത്മഭൂഷണ്‍, പത്മശ്രീ ബഹുമതികള്‍ നല്‍കി രാജ്യം ആദരിച്ചിരുന്നു.

Post a Comment

0 Comments