ad

Ticker

6/recent/ticker-posts

ഒന്നര വയസ്സുകാരൻ വൈദ്യുതാഘാതമേറ്റ്​ മരിച്ചു


 മലപ്പുറം: ഇതര സംസ്ഥാന തൊഴിലാളിയുടെ ഒന്നര വയസ്സുള്ള മകൻ വൈദ്യുതാഘാതമേറ്റ്​ മരിച്ചു. പത്തപ്പിരിയം പെരുവിൽകുണ്ടിൽ താമസിക്കുന്ന ഫയ്ജു റഹ്മാൻ -ജാഹിദ ബീഗം ദമ്പതികളുടെ മകൻ  മസൂദ്​ ആലം ആണ്​ മരിച്ചത്‌. പെരുവിൽകുണ്ട്‌ കോഴിഫാമിൽ നിന്നാണു കുട്ടിക്ക്‌ വൈദ്യുതാഘാതമേറ്റത്​. ഉടൻ  എടവണ്ണയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല,  


Post a Comment

0 Comments