ad

Ticker

6/recent/ticker-posts

സിവിൽ സർവീസ് റാങ്ക് ജേതാവ് സബീലിനെ മാറാക്കര പഞ്ചായത്ത് യൂത്ത് ലീഗ് ഉപഹാരം നൽകി ആദരിച്ചു

മലപ്പുറം രണ്ടത്താണി:470-ാം റാംങ്കാടെ സിവിൽ സർവീസ് അർഹത നേടിയ രണ്ടത്താണി പൂവൻചിന സ്വദേശി സബീലിനെ മുസ്ലിം യൂത്ത് ലീഗ് മാറാക്കര പഞ്ചായത്ത് കമ്മിറ്റി  ആദരിച്ചു. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ ഉപഹാരം നൽകി.
മുസ്‌ലിം ലീഗ് കോട്ടക്കൽ നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ബഷീർ രണ്ടത്താണി, മാറാക്കര പഞ്ചായത്ത് ടി.പി. സജ്ന ടീച്ചർ, ബ്ലോക്ക് പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഒ.കെ. സുബൈർ, കെ.പി. മൊയ്തീൻ കുട്ടി മാസ്റ്റർ, പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഒ.പി.കുഞ്ഞി മുഹമ്മദ്,
യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡന്റ് എ.പി. ജാഫറലി  
ജനറൽ സെക്രട്ടറി  ജുനൈദ് പാമ്പലത്ത്, ട്രഷറർ ജoഷാദ് കല്ലൻ,  ജനപ്രതിനിധികളായ പാമ്പലത്ത് നജ്മത്ത് , കെ.പി. ഷെരീഫ ബഷീർ, പി.
മൻസൂറലി മാസ്റ്റർ, നാസർ ബാവ കെ.പി , കെ ഷംല ബഷീർ, സജിത ടീച്ചർ,
 യൂത്ത് ലീഗ് പഞ്ചായത്ത് ഭാരവാഹികളായ
ഭാരവാഹികളായ ഫൈസൽ കെ.പി , അഡ്വ.എ.കെ. സകരിയ്യ, ശിഹാബ് മങ്ങാടൻ, സിയാദ് എൻ, ഫഹദ് കരേക്കാട്, ഷാഹുൽ ഹമീദ് വി.കെ, വി.കെ.സൈതാലി ബാവ , ഖാസിം കൊല്ലേത്ത് , അഡ്വ.ഷംസുദ്ദീൻ, എന്നിവർ പങ്കെടുത്തു.

Post a Comment

0 Comments