ad

Ticker

6/recent/ticker-posts

വ്യാജമദ്യം കഴിച്ചു ഇരിങ്ങാലക്കുടയിൽ രണ്ട് പേര് മരിച്ചു

വ്യാജമദ്യം കഴിച്ചു ഇരിങ്ങാലക്കുടയിൽ രണ്ട് പേര് മരിച്ചു ,കണ്ണമ്പിള്ളി വീട്ടിൽ ജോസിന്റെ മകൻ  43 വയസുള്ള നിശാന്ത് അണക്കത്തി പറമ്പിൽ ശങ്കരന്റെ മകൻ 42 വയസുള്ള ബിജു എന്നിവരാണ് മരണപ്പെട്ടത് ,കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം മദ്യം ആണെന്ന് കരുതി രണ്ടുപേരും ദ്രാവകം കഴിക്കുകയായിരുന്നു തുടണർന്ന് ഇരുവരും കുഴഞ്ഞു വീണു ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല പോലീസ് അന്നേഷണം ആരംഭിച്ചു

Post a Comment

0 Comments