ad

Ticker

6/recent/ticker-posts

തന്റെ ഹീറോ ആയിരുന്നു അച്ഛനെന്ന് ബ്രിഗേഡിയർ ലിഡ്ഡറിന്റെ മകൾ ആഷ്‌ന ലിഡ്ഡർ(Aashna Lidder)

 


തന്റെ ഹീറോ ആയിരുന്നു അച്ഛനെന്ന് ബ്രിഗേഡിയർ ലിഡ്ഡറിന്റെ മകൾ ആഷ്‌ന ലിഡ്ഡർ(Aashna Lidder) രാജ്യത്തിന്റെ തീരാ നഷ്ടമാണ് അച്ഛന്റെ വിയോഗമെന്നും മകൾ ആഷ്ണ പറയുന്നു.

ബ്രിഗേഡിയർ എസ്എൽ ലിഡ്ഡറിന്റെ ഭൗതികശരീരം ഇന്ന് രാവിലെയാണ് സംസ്‌കരിച്ചത്. ഡൽഹിയിലെ ബ്രാർ സ്‌ക്വയർ ശ്മശാനത്തിലായിരുന്നു ചടങ്ങുകൾ. 


Post a Comment

0 Comments