ad

Ticker

6/recent/ticker-posts

സാമൂഹിക മുന്നേറ്റത്തിന്കായികക്ഷമത അനിവാര്യം- മഞ്ഞളാംകുഴി അലി.എം.എൽ.എ


 
മലപ്പുറം: വിദ്യാർത്ഥികൾ സാമൂഹിക മുന്നേറ്റത്തിന് തയ്യാറാകുമ്പോൾ കായികക്ഷമത അനിവാര്യമാണെന്ന് മഞ്ഞളാംകുഴി അലി എം.എൽ എ അഭിപ്രായപ്പെട്ടു. കെ.പി.എസ്.ടി.എ മലപ്പുറം ഉപജില്ലാ കമ്മിറ്റി അധ്യാപകർക്കായ് സം ഘടിപ്പിച്ച ഷട്ടിൽ ബാറ്റ്മിറ്റൺ ടൂർണമെന്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം. മുജീബ് റഹ്മാൻ . ടി  അധ്യക്ഷത വഹിച്ച യോഗത്തിൽ സി.വി സുരേഷ് ബാബു, കെ.വി മനോജ് കുമാർ വി രഞ്ജിത് , ഹാരിസ് ബാബു, റിഹാസ് നടുത്തൊടി , അബ്ദുൽഹമീദ് കെ.കെ സി.എച്ച് മൊയ്തു സമീർ കോട്ടൂർ ,ബൈജു മങ്കട എന്നിവർ സംസാരിച്ചു.

Post a Comment

0 Comments