മലപ്പുറം പാണക്കാടിനടുത്ത് കോല്മണ്ണ ബസ്സും കാറും കൂട്ടിയിടിച്ചു, ഒരു മരണം, ഒരാള്ക്ക് പരിക്ക്, മമ്പാട് സ്വദേശികളായ സഹോദരങ്ങള്‍ സഞ്ചരിച്ച കാറും സ്വകാര്യ ബസ്സുമാണു അപകടത്തില്‍ പെട്ടത്, അപകടത്തില്‍ കാറിലുണ്ടായിരുന്ന കെ പി അബ്ദുല്‍ മജീദ് മരണപ്പെട്ടു, സഹോദരന് റഹൂഫ് ഗുരുതരാവസ്ഥയില്‍ മഞ്ചേരി സ്വകാര്യ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു. പരപ്പനങ്ങാടിയിലേക്ക് പോകുകയായിരുന്ന സ്വകാര്യബസ്സില്‍ ഇവര്‍ സഞ്ചരിച്ച കാര്‍ ഇടിച്ചാണ് അപകടം ഉണ്ടായത്. കാറിന്റെ മുന്വശം പൂര്ണ്ണായും കതര്ന്ന നിലയിലാണ് ബസ്സിലുണ്ടായിരുന്ന നാപ് പേര്ക്കും പരിക്കേറ്റിട്ടുണ്ട്.

0 Comments