ad

Ticker

6/recent/ticker-posts

ബാങ്ക് ജീവനക്കാര്‍ പ്രതിഷേധ പ്രകടനം നടത്തി


മലപ്പുറം: ബാങ്ക് സ്വകാര്യവല്‍ക്കരണ ബില്ലിനെതിരായ പ്രക്ഷോഭത്തിന്റെ ഭാഗമായി ബാങ്ക് യൂണിയന്‍ ഐക്യവേദിയുടെ നേതൃത്വത്തില്‍ ഇന്ന് ദേശവ്യാപകമായി പ്രതിഷേധ പ്രകടനങ്ങള്‍ നടത്തി.ഡിസം 1617 തിയ്യതികളില്‍ നടക്കുന്ന അഖിലേന്ത്യാ ബാങ്ക് പണിമുടക്കിന്റെ ഭാഗമായാണ് പ്രക്ഷോഭ പരിപാടികള്‍. മലപ്പുറത്തും ജില്ലയുടെ വിവിധ കേന്ദ്രങ്ങളിലും പ്രകടനങ്ങളും ധര്‍ണ്ണയും നടന്നു. മലപ്പുറത്ത് കുന്നുമ്മല്‍ ഐ.ഒ.ബി. ശാഖക്ക് മുമ്പില്‍ നടന്ന പ്രകടനത്തിന് എ അഹമ്മദ്, ജി.കണ്ണന്‍, പി.ബാലചന്ദ്രന്‍, മിഥുന്‍, സി എച്ച് ഉമ്മര്‍, അനൂപ്, പി സി ഉണ്ണി, അന്‍വര്‍, സോമന്‍, പി.അലി ഹാജി, ഹരി നാരായണന്‍, എം.കെ.സോമസുന്ദരന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.ബിഗേഷ് ഉണ്ണിയന്‍ ധര്‍ണ്ണ ഉല്‍ഘാടനം ചെയ്തു

Post a Comment

0 Comments