പുറം ലോകത്തെ അറിയിക്കുക എന്ന ഉദ്ദേശത്തോടെ
ഒഡീഷയിലെ പുരി മറൈൻഡ്രൈവ് ബീച്ചിൽ
മണൽ കൊണ്ട് പടുകൂറ്റൻ സാന്താക്ലോസ് ശിൽപം നിർമ്മിച്ചിരിക്കുകയാണ് മണലും നിറക്കൂട്ടുകളും കൊണ്ടാണ്ക്രിസ്തുമസ് അപ്പൂപ്പന് ഭീമാകാരമായ ശില്പം നിർമ്മിച്ചിരിക്കുന്നത് ഒഡിഷ കലാകാരനായ കുനാൽ നായകും കൂടെ സഹായികളായി
ആർട്ട് വിദ്യാർത്ഥികളായപത്താം ക്ലാസുകാരനും പന്ത്രണ്ടാം ക്ലാസുകാരനും നിലയുറപ്പിച്ചിട്ടുണ്ട്
ഏഴു മണിക്കൂർ എടുത്താണ് ഇവർ മൂന്നുപേരും ചേർന്ന് കടപ്പുറത്ത് ഈ പടുകൂറ്റൻ സാന്താക്ലോസ് വിസ്മയം പണിതീർത്തത് കാഴ്ചക്കാരെ ആകർഷിക്കുന്നതിനപ്പുറം കലയെ പൊതുസമൂഹത്തിൽ പരിചയപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ യാണ്താൻ ഈ വിസ്മയം തീർക്കുന്നതെന്ന് കലാകാരനായ കുനാൽ നായക് പറഞ്ഞു ക്രിസ്തുമസ് ദിവസമായതിനാൽ വളരെയധികം വിനോദസഞ്ചാരികളാണ് പ്രസിദ്ധമാ വിനോദസഞ്ചാരകേന്ദ്രമായ പുരി
മറൈൻഡ്രൈവ് ബീച്ചിൽ എത്തുന്നതും ഭീമാകാരമായ സാന്താക്ലോസിനെ ചിത്രങ്ങൾ പകർത്തുന്നതിന് തിരക്ക് കൂട്ടുന്നതും
മണിക്കൂറുകൾകൊണ്ട് ഇത്തരം മണലിൽ തീർത്ത വിസ്മയങ്ങൾ നിർമ്മിച്ചു കൊണ്ടിരിക്കുകയാണ്
ഈ കലാകാരനും കൂട്ടുകാരും


0 Comments