ad

Ticker

6/recent/ticker-posts

പോക്സോ കേസ് പ്രതിയായ അധ്യാപകനെ ഉടൻ അറസ്റ്റ് ചെയ്യുക, KSU, യൂത്ത് കോൺഗ്രസ്‌ മാർച്ച്‌


 നിലമ്പൂർ : പോക്സോ കേസ് പ്രതിയായ കോ ഓപ്പറേറ്റീവ് കോളേജ് അദ്ധ്യാപകനെ ഉടൻ അറസ്റ്റ് ചെയ്യുക, തൽസ്ഥാനത്തു നിന്നും നീക്കുക എന്നീ ആവിശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് KSU, യൂത്ത് കോൺഗ്രസ്നിലമ്പൂർ നിയോജക മണ്ഡലം കമ്മിറ്റി കോ ഓപ്പറേറ്റീവ് കോളേജിലേക്ക് മാർച്ച്നടത്തി

ഡി സി സി പ്രസിഡന്റ്വി എസ് ജോയ് മാർച്ച്ഉദ്ഘാടനം ചെയ്തു കെ എസ് യു നിയോജകമണ്ഡലം പ്രസിഡന്റ് പി അർജുൻ ആദ്യക്ഷത വഹിച്ചു. കെ പി സി സി ജനറൽ സെക്രട്ടറി ആലിപ്പറ്റ ജമീല, നിഷാദ് പൂക്കോട്ടും പാടം, ഗോപിനാഥ്, പാലോളി മെഹബൂബ്, ഷെറി ജോർജ്, ശാലു പാലങ്കര,മാനു മൂർഖൻ,മുഹ്സിൻ ഏനാന്തി ,വിനോദ് കരിമ്പനക്കൽ, അനീഷ് കരുളായി, ഷിബു പുത്തൻവീട്ടിൽ, സമീർ കാസിം, അജിത് ചുങ്കത്തറ തുടങ്ങുയവർ സംസാരിച്ചു

Post a Comment

0 Comments