ad

Ticker

6/recent/ticker-posts

മൈനസ് ഡിഗ്രിയിൽ പരിശീലനത്തിൽ ഏർപ്പെട്ടിരിക്കുന്ന ഇന്തോ ടിബറ്റൻ സേനാംഗങ്ങളുടെ വീഡിയോ

 


ഉത്തരാഖണ്ഡ്: മൈനസ് ഡിഗ്രിയിൽ പരിശീലനത്തിൽ ഏർപ്പെട്ടിരിക്കുന്ന ഇന്തോ ടിബറ്റൻ സേനാംഗങ്ങളുടെ വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ വൈറലായത്. മൈനസ് 25 ഡിഗ്രി സെൽഷ്യസ് താപനിലയിലാണ് മഞ്ഞുമലകൾക്കിടയിൽ സേനാംഗങ്ങളുള്ളതെന്ന് വീഡിയോയിൽ വ്യക്തമാണ്. 


ഉത്തരാഖണ്ഡ് അതിർത്തിയിൽ നിന്നുള്ള ദൃശ്യങ്ങളാണ്  ഇതിനോടകം വൈറലായത്.അതിശൈത്യത്തിനിടയിലും ഊർജസ്വലതയോടെ പരിശീലനം നടത്തിയ ജവാൻമാർക്ക് വലിയ അഭിനന്ദനങ്ങളാണ് ലഭിക്കുന്നത്..പരിശീലനത്തിനുള്ള നിർദ്ദേശങ്ങൾ  ഇൻസ്ട്രക്ടർ തന്നെ നൽകുന്നത് വീഡിയോയിൽ കേൾക്കാം.


Post a Comment

0 Comments