ക്രിസ്തുവിൻ്റെ അന്ത്യ അത്താഴ ഓർമ്മയിൽ ക്രൈസ്തവർ പെസഹ ആചരിച്ചു കുർബാന സ്ഥാപിച്ച തി ൻ്റെ ഓർമ്മ ദിനവും ആചരിച്ചു.
യേശു അപ്പവും വീണ്ടും സ്വന്തം ശരീരവും രക്തവുമായി വാഴ്ത്തി ശിഷ്യർക്ക് നൽകിയതിൻ്റെ ഓർമ്മ പുതുക്കലും കൂടിയാണ് പെസഹ പെസഹ ദിനത്തിൻ്റെ ഭാഗമായി വിനയത്തിൻ്റെ മാതൃക നൽകിയേശു ശിഷ്യൻമാരുടെ കാൽ കഴുകിയതിൻ്റെ ഓർമ്മക്കായി പള്ളികളിൽ കാൽകഴുകൽ സുശ്രൂഷയും നടന്നു. വീടുകളിൽ പെസഹ അപ്പം മുറിക്കൽ ശ്രുഷൂഷയും നടന്നു.വെള്ളിയാഴ്ച യേശുവിനെ കുരിശിലേറ്റിയതിൻ്റെ ഓർമ്മയിൽ ദു:ഖവെള്ളി ആചരിക്കും പള്ളികളിൽ കുരിശിൻ്റെ വഴിയും നടക്കും ഞായറാഴ്ച്ച ഉയിർപ്പ് തിരുനാളോടെ 'ക്രൈസത വ രു ടെ 50 ദിന നോമ്പാചരണവും പൂർത്തിയാകും
0 Comments