എടത്വ :തലവടി ഗ്രാമ പഞ്ചായത്ത് മുൻ അംഗവും പരേതരായ പികെ ദിവാകരന്റെയും നളിനിയുടെയും മകൻ മട്ടമേൽ അജയകുമാർ (70) നിര്യാതനായി. സംസ്ക്കാരം ആഗസ്റ്റ് 2ന് മണിക്ക് അമേരിക്കയിൽ നടക്കും. കഴിഞ്ഞ മാർച്ച് മാസത്തിൽ നാട്ടിലെത്തിയിരുന്നു.
ഒരു പ്രവാസി എന്ന നിലയിൽ നാട്ടിലെ സാമൂഹിക പ്രതിബദ്ധതയുള്ള പ്രവർത്തനങ്ങക്ക് ഇദ്ദേഹം സജീവ പങ്കാളിത്വം വഹിച്ചിരുന്നു.
തലവടി പുന്നശ്ശേരിൽ കുടുംബാംഗം രേണുകയാണ് ഭാര്യ.
ആര്യ അജയ് ,അഖിൽ അജയ് എന്നിവർ മക്കളും പൊന്നമ്മ , ശ്രീദേവി, തങ്കമണി,പരേതനായ സജീവ് എന്നിവർ സഹോദരങ്ങളുമാണ്.
✒️⚫ഡോ. ജോൺസൺ വി ഇടിക്കുള
Johnson
0 Comments