ad

Ticker

6/recent/ticker-posts

നടിയും മോഡലുമായ ട്രാൻസ്ജെൻഡർ യുവതി മരിച്ച നിലയിൽ

 


കൊച്ചിയിൽ ട്രാൻസ്ജെന്‍ഡര്‍  മരിച്ച നിലയിൽ. നടിയും മോഡലുമായ ഷെറിൻ സെലിൻ മാത്യുവാണ് മരിച്ചത്. കൊച്ചി ചക്കരപറമ്പിലെ ലോഡ്ജിലാണ് ഷെറിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ആലപ്പുഴ സ്വദേശിയാണ്  ഷെറിന്‍. 

Post a Comment

0 Comments