കോട്ടയ്ക്കൽ:
പ്രമുഖ
വസ്ത്രവിപണന
സ്ഥാപനമായ
കെ
എം
ടി
സിൽക്സിന്റെ
വേൾഡ്
കപ്പ്
ഫുട്ബോൾ
ക്യാംപെയ്ൻ
'KL10 ഗോളടി'
കോട്ടയ്ക്കൽ
ഷോറൂമിൽ
ആരംഭിച്ചു.
ബഹു.
എം
എൽ
എ
പ്രൊഫ.
കെ.കെ.
ആബിദ്
ഹുസൈൻ
തങ്ങൾ
ക്യാംപെയ്നിന്റെ
ഔദ്യോഗിക
ലോഗോ
ഡിജിറ്റൽ
ലോഞ്ച്
ചെയ്തു.
കെ
എം
ടി
സിൽക്സ്
മാനേജിംഗ്
ഡയറക്ടർ
മലിക്
കെ
എം
ടി
സ്വാഗതപ്രസംഗം
നടത്തി.
കെ
എം
ടി
സിൽക്സ്
ഡയറക്ടർ
ഹബീബ്
മുഹമ്മദ്
അദ്ധ്യക്ഷനായി.
എടരിക്കോട് ഗ്രാമപഞ്ചായത്ത്
പ്രസിഡന്റ്
ജലീൽ
മണമ്മൽ,
കോട്ടയ്ക്കൽ
മുനിസിപ്പൽ
ചെയർപെഴ്സൺ
ബുഷ്റ
ഷബീർ,
മുനിസിപ്പൽ
വൈസ്
ചെയർമാൻ
ഒമർ
പി.പി.,
എടരിക്കോട്
ഗ്രാമപഞ്ചായത്ത്
വൈസ്
പ്രസിഡന്റ്
ആബിദ
എന്നിവർ
ചേർന്ന്
ചടങ്ങിന്റെ
ഉദ്ഘാടനം
നിർവ്വഹിച്ചു.
തീം വീഡിയോ
പ്രകാശനം
കോട്ടയ്ക്കൽ
മുനിസിപ്പൽ
ചെയർപെഴ്സൺ
ബുഷ്റ
ഷബീർ
നിർവ്വഹിച്ചു.
വ്യാപാരി
വ്യവസായി
സമിതി
കോട്ടയ്ക്കൽ
പ്രസിഡന്റ്
ഫൈസൽ,
KVVES കോട്ടയ്ക്കൽ,
എടരിക്കോട്
ഭാരവാഹികൾ,
വെറൈറ്റി
വീരാൻകുട്ടി
ഹാജി,
റഷീദ്
എസ്.ആർ,
അഡാട്ടിൽ
മുഹമ്മദ്,
മുസ്തഫ
തുടങ്ങിയവർ
ചേർന്ന്
ഗോൾ
വണ്ടിയുടെ
ഫ്ളാഗ്
ഓഫ്
ചെയ്തു.
കായിക
വകുപ്പ്
മന്ത്രി
വി.
അബ്ദുൾ
റഹ്മാൻ
ഒഫീഷ്യൽ
വീഡിയോയിലൂടെയും
മുനിസിപ്പൽ
വൈസ്
ചെയർമാൻ
ഒമർ
പി.പി.,
ഗഫൂർ
കോട്ടക്കൽ
( KVVES ജില്ലാ കമ്മിറ്റി അംഗം), വി.ടി.
സുബൈർ
തങ്ങൾ
( ഗ്രാമ
പഞ്ചായത്ത്
മുൻ
വൈസ്
പ്രസിഡന്റ്),
ആസാദ്
ചങ്ങരം
ചോല
( എടരിക്കോട്
സർവീസ്
സഹകരണ
ബാങ്ക്
പ്രസിഡന്റ്),
സിറാജുദ്ദീൻ
സി.
( എടരിക്കോട്
ഗ്രാമപഞ്ചായത്ത്
മെമ്പർ),
ഗോപിനാഥ്
( മുൻസിപ്പൽ
കൗൺസിലർ),
കേരള
സ്റ്റേറ്റ്
യൂത്ത്
വെൽഫെയർ
മെമ്പർ
ഷെരീഫ് പാലോളി തുടങ്ങിയവർ
ആശംസകൾ
അറിയിച്ചു.
ESC എടരിക്കോട്
താരങ്ങളുടെ
ജഗ്ലിംഗും,
ഷൂട്ടൗട്ട് മത്സരവും പരിപാടിയിലുണ്ടായിരുന്നു. കെ
എം
ടി
സിൽക്സ്
ഡയറക്ടർ
ഹബീബ്
മുഹമ്മദ്
നന്ദി
പ്രകാശിപ്പിച്ചു.
ആവേശം നിറയ്ക്കുന്ന
വേൾഡ്
കപ്പ്
ഫുട്ബോൾ
ക്യാംപെയിനിന്റെ
ഭാഗമായി
ഫുട്ബോൾ
ഷൂട്ടൗട്ട്,
സ്കിൽ
ചലഞ്ച്
തുടങ്ങി
ഒട്ടേറെ
പരിപാടികളാണ്
നടത്താൻ
ഉദ്ദേശിക്കുന്നത്.
0 Comments