വളാഞ്ചേരി: ,ആന്ധ്രയിൽ നിന്നും ജില്ലയിൽ വിതരണത്തിനായി കൊണ്ട് വന്ന 10 കിലോയിലധികം കഞ്ചാവുമായി യുവാവ് അറസ്റ്റിൽ,
ജില്ലാ പോലീസ് മോധാവി സുജിത് ദാസ് IPS, കിട്ടിയ രഹസ്യ വിവരത്തിെൻറ അടിസ്ഥാനത്തിൽ വളാഞ്ചേരി പോലീസ് നടത്തിയ പരിശോധനയിലാണ് അഫ്സൽ, 30/23, S/O സജീന,കാരിക്കത്തറ(H),തൊഴുവാനൂർ പി ഒ,കാവുംപുറം എന്നയാളുടെ കരേക്കാട്, ചെങ്കുണ്ടൻ പടിയിലുള്ള വീട്ടിൽ നിന്നും വിൽപ്പനക്കായി സൂക്ഷിച്ചിരുന്ന 10 കിലോയിലധികം വരുന്ന കഞ്ചാവ് തിരൂർ ഡി വൈ എസ് പി യുടെ നിർദ്ദേശം പ്രകാരം വളാഞ്ചേരി പോലീസ് സബ് ഇൻസ്പെക്ടർ ജലീൽ കറു ത്തെത്ത് നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്...... പോലീസ് പരിശോധനക്ക് വരുന്നത് കണ്ട് ഓടിയ പ്രതിയെ സാഹസികമായി പിൻത്തുടർന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. എസ് ഐ മാരായ സൂധീർ, മുഹമ്മദ് റാഫി,ASI ബിജു, സീനിയർ സിവിൽ പോലീസ് ഓഫീസർ, ജയപ്രകാശ്, ദീപക്, സിവിൽ പോലീസ് ഓഫീസർമാരായ വിനീത്, ശ്രീജിത്ത്, ക്ലിൻറ് , ഷൈലേഷ്, മനു എന്നിവരും സംഘത്തിലുണ്ടായിരുന്നു,
0 Comments