ad

Ticker

6/recent/ticker-posts

ഭീഷണിയെ തുടർന്ന് യുവതി തീകൊളുത്തി മരിച്ചു, ബസ് ഡ്രൈവർ അറസ്റ്റിൽ.

നിരന്തര ഭീഷണി കാരണം യുവതി ആത്മഹത്യ ചെയ്തു കാരണക്കാരനായ ബസ് ഡ്രൈവർ അറസ്റ്റിലായി നന്മണ്ട സ്വദേശി  ശരത് ലാലിനെ യാണ് പോലീസ് അറസ്റ്റ് ചെയ്തത് യുവതിയും ശരത് ലാലും ഉണ്ടായിരുന്ന സാമ്പത്തിക ഇടപാടുകളാണ് പ്രശ്നങ്ങൾക്ക് തുടക്കമായത് നിരന്തര ഭീഷണി ആയതോടെ  യുവതി തീകൊളുത്തി ആത്മഹത്യ ചെയ്യുകയായിരുന്നു പ്രതി ഡ്രൈവറായി പോകുന്ന ബസ്സിൽ സ്ഥിരമായി യാത്ര ചെയ്യുന്ന യുവതി യുമായുള്ള പരിചയം മുതലെടുത്താണ് സാമ്പത്തിക ഇടപാടുകൾ ഇയാൾ നടത്തിയിരുന്നത്  പണം തിരികെ ചോദിച്ചതോടെ യുവതിയെ ഭീഷണിപ്പെടുത്തി തുടങ്ങി യുവതിയുടെ മൊബൈൽ ഫോൺ വാട്സ്ആപ്പ് ചാറ്റ് എന്നിവ ഉൾപ്പെടെ പരിശോധിച്ചു നടത്തിയ അന്വേഷണത്തിലാണ്  ശരത് ലാലിന്റെ പങ്ക് വ്യക്തമായതും അറസ്റ്റ് ചെയ്തതും മലയാളം ടെലിവിഷൻ കോഴിക്കോട്

Post a Comment

0 Comments