ad

Ticker

6/recent/ticker-posts

സ്വാതന്ത്ര ദിന സമ്മേളനം സംഘടിപ്പിച്ചു

ബഹുസ്വരതയാണ് ഉറപ്പ് എന്ന പ്രമേയത്തിൽ കോട്ടക്കൽ സോൺ സ്വാതന്ത്ര ദിന റാലിയും സമ്മേളനവും നടത്തി. ചങ്കുവെട്ടിയിൽ നിന്നും ആരംഭിച്ച റാലി എടരിക്കോട് സമാപിച്ചു. തുടർന്ന് സ്വാതന്ത്ര ദിന സമ്മേളനം സയ്യിദ് ബാഖിർ ശിഹാബ് തങ്ങളുടെ പ്രാർത്ഥനയോടെ പ്രൊഫ.ആബിദ് ഹുസൈൻ തങ്ങൾ MLA ഉൽഘാടനം നിർവഹിച്ചു. മുഹമ്മദ് ഖാസിം മുസ്‌ലിയാർ അധ്യക്ഷത വഹിച്ചു. സയ്യിദ് ഫസൽ പൂക്കോയ തങ്ങൾ പ്രതിജ്ഞക്ക് നേതൃത്വം നൽകി. കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ സെക്രട്ടറി മുഹമ്മദ് മാസ്റ്റർ പറവൂർ പ്രമേയ പ്രഭാഷണം നടത്തി. ഹസൈൻ മാസ്റ്റർ കുറുകത്താണി,സുലൈമാൻ ഇന്ത്യനൂർ, സഈദ് സഖാഫി, ഹുസൈൻ ബുഖാരി തുടങ്ങിയവർ പങ്കെടുത്തു.യഅഖൂബ് അഹ്സനി സ്വാഗതവും നൗഷാദ് സഖാഫി നന്ദിയും രേഖപ്പെടുത്തി.

Post a Comment

0 Comments