ad

Ticker

6/recent/ticker-posts

എൻ.എസ്.എസ് സപ്ത ദിന സഹവാസ ക്യാമ്പ്

വളാഞ്ചേരി ക്ളസ്റ്റർ തല ഉദ്‌ഘാടനം നാഷണൽ സർവീസ് സ്‌കീം ഹയർ സെക്കണ്ടറി വിഭാഗം സപ്ത ദിന സഹവാസ ക്യാമ്പ് വളാഞ്ചേരി ക്ളസ്റ്റർ തല ഉദ്‌ഘാടനം ഇരിമ്പിളിയം ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂൾ എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ പുറമണ്ണൂർ എ.എം.യു.പി സ്കൂളിൽ വെച്ച് സംഘടിപ്പിച്ചു. ഉദ്‌ഘാടനം കോട്ടക്കൽ നിയോജക മണ്ഡലം എം.എൽ.എ പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ നിർവഹിച്ചു. ഇരിമ്പിളിയം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.മാനുപ്പ മാസ്റ്റർ അധ്യക്ഷത വഹിച്ചു. സ്വാഗത സംഘ ചെയർമാൻ ടി.പി ഹംസ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.സി.എ നൂർ, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫസീല, പഞ്ചായത്ത്‌ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ എൻ.മുഹമ്മദ്, ബ്ലോക്ക് മെമ്പർ അബ്ദു റഹിമാൻ, സ്കൂൾ മാനേജർ അബ്ദുൽ കരീം ടി.പി, പഞ്ചായത്ത് മെമ്പർമാരായ കെ.മുഹമ്മദ് അലി, ജെസീന കെ.പി, മെറീഷ്, പി.ടി.എ പ്രസിഡന്റ് വി.ടി അമീർ, പ്രിൻസിപ്പൽ ഡോ: ജി.എസ്. ശ്രീലേഖ, എൻ.എസ്.എസ് വളാഞ്ചേരി ക്ളസ്റ്റർ കൺവീനർ എം.വി ഷാഹിന, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ഡോ: എം.പി ഷാഹുൽ ഹമീദ്, എച്ച്.എം ജീജ കെ, ഇബ്രാഹിം കെ.പി, മുഹമ്മദ് കുട്ടി ടി, ജാഫർ ടി.പി, പ്രഷീല, ഖാലിദ് പി, മുഹമ്മദ് അലി കെ, സോമൻ ടി.ആർ, ബാബു എം.ടി, സലീന, മിസ്‌രിയ, വി. ടി. മുഹമ്മദ്, വിലാസിനി, ആദീദ് കെ.ടി, യുസഫ് തറക്കൽ, ഷുഹൈബ്, സുവർണ, ലിംന സി, വിജയകൃഷ്ണൻ മാസ്റ്റർ, രാമകൃഷ്ണൻ കെ, മുഹ്യുദ്ധീൻ ടി, മണി രാമൻകുളങ്ങര, ബഷീർ എം, നിഷാദ് എ.വി, ഹാഷിർ, മുഹമ്മദ് ഷഫീഖ്, വിനു പുല്ലാനൂർ, അനിൽ, ഉസ്മാൻ എം, ഫാത്തിമ സുഹ്‌റ, സീത കെ.പി, അംബരീഷ്, ഫാത്തിമ ദിൽന സി എന്നിവർ സംസാരിച്ചു.

Post a Comment

0 Comments