ad

Ticker

6/recent/ticker-posts

കല്ലിശ്ശേരി ഉമയാറ്റുകര മുഞ്ഞനാട്ട്  എം.ഒ.ജോൺ അന്തരിച്ചു ; സംസ്ക്കാരം ബുധനാഴ്ച

കല്ലിശ്ശേരി : ഉമയാറ്റുകര മുഞ്ഞനാട്ട്  എം.ഒ.ജോൺ ( ജോയി 78) അന്തരിച്ചു.മൃതദേഹം സെപ്റ്റംബർ 9ന് ബുധനാഴ്ച രാവിലെ വസതിയിലെത്തിക്കും. തുടർന്ന്  9.30 മുതൽ മൃതദേഹം  കല്ലിശ്ശേരി ഐ.പി.സി ഹാളിൽ പൊതു ദർശനത്തിന് വെച്ച ശേഷം സംസ്ക്കാരം 1 മണിക്ക് സഭാ സെമിത്തേരിയിൽ.

ഭാര്യ : പുളിക്കീഴ് കണ്ണാൻകുഴിയിൽ കുടുംബാംഗം കുഞ്ഞുമോൾ.
മക്കൾ, റെനി,റെജി, റിജോ (എല്ലാവരും യുഎസ്എ )
മരുമക്കൾ. പ്രിൻസ്, ക്രിസ്റ്റീനാ, ബേബിൾ (യുഎസ്എ).

ജോലിയോടുള്ള ബന്ധത്തിൽ  40 വർഷമായി അമേരിക്കയിലായിരുന്ന ഇവർ  2 വർഷം മുമ്പ് ആണ് ജന്മദേശത്ത് സ്ഥിരതാമസമാക്കിയത്.
Uploaded Image

Post a Comment

0 Comments