ad

Ticker

6/recent/ticker-posts

കടലിൽ പൊങ്ങി കിടക്കുന്ന രീതിയിൽ മൃതദേഹം കണ്ടെത്തി

താനൂർ :ഹാർബറിൽ നിന്നും 14 നോട്ടിക്കൽ മൈൽ മൃതദേഹം കടലിൽ ഒഴുകി നടക്കുന്ന നിലയിൽ മത്സ്യബന്ധനത്തിന് പോയ ഹൈറാത്ത് വള്ളക്കാരാണ് ആദ്യം മൃതദേഹം കണ്ടത് തുടർന്ന് ഫിസറീസ് റെസ്ക്യൂ ബോട്ടിന് വിവരമറിക്കുകയും ബോട്ട് എത്തുമ്പോഴേക്കും ഹയറാത്ത് വെള്ളത്തിൽ തന്നെ കരക്കെത്തിയുമായിരുന്നു രണ്ടുദിവസം പഴക്കം തോന്നിക്കുന്ന മൃതദേഹം പുരുഷന്റേതാണ് ഏകദേശം 50 വയസ്സിനു മുകളിൽ പ്രായം തോന്നിക്കും ഇന്ന് രാവിലെ ആറരയോടെയാണ് മൃതദേഹം കണ്ടത് തുടർന്ന് താനൂർ ഹാർബറിൽ എത്തിച്ച മൃതദേഹം ഫിഷറീസ് റസ്റ്റ്യൂ കാർഡ് മാരുടെയും, മത്സ്യത്തൊഴിലാളിയുടെയും, ടിഡിആർഎഫ് വളണ്ടിയർമാരും ചേർന്ന് തിരൂർ ജില്ലാ ഹോസ്പിറ്റൽ മോർച്ചറിയിലേക്ക് മാറ്റി തിരിച്ചറിഞ്ഞിട്ടില്ല

Post a Comment

0 Comments