ad

Ticker

6/recent/ticker-posts

പ്രേം നസീർ ജൻമദിനാഘോഷ ലോഗോ പ്രകാശനം ചെയ്തു

തിരു: നിത്യഹരിത നായകൻ പ്രേംനസീറിൻ്റെ 98-ാം ജൻമദിനാഘോഷം വിപുലമായ ചടങ്ങുകളോടെ ആഘോഷിക്കുന്നതിനു മുന്നോടിയായി പ്രേംനസീർ സുഹൃത് സമിതി തൊടുപുഴ ചാപ്റ്ററിൻ്റെ ലോഗോ പ്രകാശനം നഗരസഭ ചെയർപേഴ്സൺ സബീന ബിഞ്ചു സമിതി മുഖ്യരക്ഷാധികാരി വി.കെ. ബിജുവിന് സമർപ്പിച്ച് നിർവഹിച്ചു. സമിതി ചാപ്റ്റർ പ്രസിഡൻ്റ് വിജയകുമാരൻ നായർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സംസ്ഥാന സെക്രട്ടറി തെക്കൻസ്റ്റാർ ബാദുഷ, ചാപ്റ്റർ സെക്രട്ടറി സന്തോഷ് മാത്യു, ഖജാൻജി സന്ധ്യ, ജോ : സെക്രട്ടറി അശ്വതി എന്നിവർ സംബന്ധിച്ചു. ഈ മാസം 28 നാണ് ജൻമദിനാഘോഷം സംഘടിപ്പിക്കുന്നത്.
മലയാളം ടെലിവിഷൻ :9497344550

Post a Comment

0 Comments