ad

Ticker

6/recent/ticker-posts

അഹമ്മദാബാദ് വിമാന അപകടം : ലയൺസ് ക്ലബ് ഓഫ് എടത്വ ടൗൺ അനുശോചനം രേഖപ്പെടുത്തി.

എടത്വ ടൗൺ :അഹമ്മദാബാദ് വിമാന അപകടത്തില്‍ ലയൺസ് ക്ലബ് ഓഫ് എടത്വ ടൗൺ അനുശോചനം രേഖപ്പെടുത്തി.മലയാളിയും പുല്ലാട് കുറങ്ങഴ സ്വദേശിനി രഞ്ജിത ആർ നായർ ഉൾപ്പെടെയുള്ള ആളുകൾ മരിച്ച സംഭവം രാഷ്ട്രത്തെ നടുക്കിയിരി ക്കുകയാണ്.

വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുന്ന പരിക്കേറ്റവർ വേഗം സുഖം പ്രാപിക്കട്ടെ. നഷ്ടപ്പെട്ടവരുടെ ആത്മാക്കൾക്ക് നിത്യശാന്തി ലഭിക്കട്ടെ, മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് ആശ്വാസം ലഭിക്കട്ടെയെന്ന് അനുശോചന കുറിപ്പിൽ
രേഖപ്പെടുത്തി.

Post a Comment

0 Comments