ad

Ticker

6/recent/ticker-posts

തിരുവല്ല വേങ്ങൽ ആലംതുരുത്തി വെട്ടുപറമ്പിൽ പരേതനായ വി.വി.മത്തായിയുടെ ഭാര്യ ലീലാമ്മ മാത്യു അന്തരിച്ചു

കാക്കനാട് ( കൊച്ചി) :തിരുവല്ല വേങ്ങൽ ആലംതുരുത്തി വെട്ടുപറമ്പിൽ പരേതനായ വി.വി.മത്തായിയുടെ ഭാര്യ ലീലാമ്മ മാത്യു (78) അന്തരിച്ചു. സംസ്ക്കാരം പിന്നീട്.
മക്കൾ:അനിൽ മാത്യൂ ( ഖത്തർ ) ,അനു സണ്ണി ( യുഎസ്എ ).
മരുമക്കൾ :മഞ്ഞാടി കിഴക്കേതിൽ ബിനു  അനിൽ, തലയോലപറമ്പ് കീഴൂര്‍ തൈപറമ്പിൽ സണ്ണി  ജോസഫ്.
കൊച്ചുമക്കൾ:ഷാന, സോനു, നയന,നിഖിൽ.

Post a Comment

0 Comments