ad

Ticker

6/recent/ticker-posts

വേങ്ങൽ വെട്ടുപറമ്പിൽ പരേതനായ വി.വി.മത്തായിയുടെ ഭാര്യ ലീലാമ്മ മാത്യു അന്തരിച്ചു.സംസ്ക്കാരം തിങ്കളാഴ്‌ച 

കാക്കനാട് ( കൊച്ചി) :തിരുവല്ല വേങ്ങൽ ആലംതുരുത്തി വെട്ടുപറമ്പിൽ പരേതനായ വി.വി.മത്തായിയുടെ ഭാര്യ ലീലാമ്മ മാത്യു (78) അന്തരിച്ചു.സംസ്ക്കാരം  ജൂൺ  16 തിങ്കളാഴ്‌ച 2 മണിക്ക്  വേങ്ങൽ  സെന്റ് ജോർജ്ജ് ഓർത്തഡോക്സ് പള്ളിയിൽ നടക്കും.പരേത മൈലപ്ര കല്ലുംകൂനയിൽ കുടുംബാംഗമാണ്.

മക്കൾ:അനിൽ മാത്യൂ ( ഖത്തർ ) ,അനു സണ്ണി ( യുഎസ്എ ).

മരുമക്കൾ :മഞ്ഞാടി കിഴക്കേതിൽ ബിനു അനിൽ ( കൊച്ചി)  ,തലയോലപറമ്പ് കീഴൂര്‍ തൈപറമ്പിൽ സണ്ണി  ജോസഫ്.

കൊച്ചുമക്കൾ:ഷാന സണ്ണി , സോനു സണ്ണി , നയന എൽസ,നിഖിൽ അനിൽ.

Post a Comment

0 Comments