നിരണം:വിശുദ്ധ തോമാശ്ലീഹായുടെ പാദസ്പര്‍ശത്താല്‍ അനുഗ്രഹീതമായ നിരണം ദേശത്ത് സ്ഥിതി ചെയ്യുന്ന സെന്റ് തോമസ് ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് നിരണം ഇടവകയിൽ ദുക്റാനത്തിരുനാൾ ജൂലൈ 3ന് വൈകുന്നേരം 5.00ന് നടക്കും.രാവിലെ വിശുദ്ധ കുര്‍ബാനയ്ക്ക് ഫാദർ മർക്കോസ് പള്ളിക്കുന്നേൽ നേതൃത്വം നൽകും.
0 Comments