ad

Ticker

6/recent/ticker-posts

മാന്നാർ ജലോത്സവത്തിന്റെ  മുഖ്യാതിഥി  പ്രിയങ്ക  ഗാന്ധി ;  ലോഗോ അഡ്വ.ചാണ്ടി ഉമ്മൻ പ്രകാശനം ചെയ്തു.



മാന്നാർ: മാന്നാർ ജലോത്സവം സെപ്റ്റംബർ 1ന് നടക്കും.മുഖ്യാതിഥിയായി പ്രിയങ്ക ഗാന്ധി എംപി എത്തും. ജലോത്സവത്തിന്റെ ലോഗോ  അഡ്വ.ചാണ്ടി ഉമ്മൻ എംഎൽഎ പ്രകാശനം നിർവഹിച്ചു. ജനറൽ കൺവീനർ അഡ്വ.എൻ ഷൈലാജ് അധ്യക്ഷത വഹിച്ചു .

രവി തൈച്ചിറ,സാജൻ തോമസ്, അജോയ് കടപ്പിലാരിൽ,ഫിലിപ്പ് തുണ്ടിയിൽ, ജെയിംസ് ചിറയിൽ, മനോജ്‌ കുളനട, വിശ്വനാഥൻ എന്നിവർ പങ്കെടുത്തു മാന്നാർ കൂര്യത്ത് കടവിലാണ് മത്സര വള്ളംകളി നടക്കുന്നത്.വിവിധ  സബ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ ഒരുക്കങ്ങൾ പുരോഗമിക്കുന്നു.

Post a Comment

0 Comments