ad

Ticker

6/recent/ticker-posts

സാമ്പത്തികമായി പ്രയാസമുള്ള വിദ്യാർത്ഥികൾക്കായി പുതിയ അവസരം

തിരുർ : പ്ലസ് ടു / ഡിഗ്രി കഴിഞ്ഞെങ്കിലും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികൾ ഇനി വിഷമിക്കേണ്ട. വിവിധ മേഖലകളിൽ തൊഴിൽ സാധ്യതകൾ നിറഞ്ഞ വർഷം മാത്രം ദൈർഘ്യമുള്ള പ്രൊഫഷണൽ ഡിപ്ലോമ കോഴ്സുകൾ ഇപ്പോൾ കുറഞ്ഞ ചെലവിൽ തന്നെ പഠിക്കാം.

Hospital Administration, Travel & Tourism, ANM, Corporate Management എന്നീ കോഴ്സുകൾക്ക് ഇപ്പോൾ പകുതി ഫീസ് തവണകളായി അടച്ച് പ്രവേശനം നേടാം.

മാത്രമല്ല, 100% ജോലി ഉറപ്പും സ്ഥാപനത്തിന്റെ ഭാഗത്തുനിന്ന് വാഗ്ദാനം ചെയ്യുന്നു.

അഡ്മിഷൻ ലഭ്യമാകുന്നത് പരിമിതമായ സീറ്റുകൾക്കാണ്. അതുകൊണ്ട് തന്നെ വിദ്യാർത്ഥികൾ തങ്ങളുടെ വാർഡ് മെമ്പർമാർ മുഖേന ഉടൻ തന്നെ രജിസ്റ്റർ ചെയ്യണമെന്ന് സംഘാടകർ അറിയിച്ചു.

Post a Comment

0 Comments