കടപ്പുറം ഗ്രാമപഞ്ചായത്ത് 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയ വയോജനങ്ങൾ, ഭിന്നശേഷിക്കാർക്കുള്ള സഹായ ഉപകരണ വിതരണത്തിന്റെ മൂന്നോടിയായി വയോജന ഭിന്നശേഷി സഹായ ഉപകരണ നിർണയ മെഡിക്കൽ ക്യാമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സാലിഹ ഷൗക്കത്ത് ഉദ്ഘാടനം ചെയ്തു
വൈസ് പ്രസിഡണ്ട് കാഞ്ചന മൂക്കന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തി ക്ഷേമ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി പി മൻസൂർ അലി,ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശുഭ ജയൻ,
ഗ്രാമപഞ്ചായത്ത് മെമ്പർമാരായ മുഹമ്മദ് നാസിഫ്,റാഹില വഹാബ്, സമീറ ശരീഫ്, ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
മെഡിക്കൽ ക്യാമ്പിൽ ഭിന്നശേഷിക്കാരായ 7 ആളുകളും വയോജന വിഭാഗത്തിൽ 16 ആളുകളും ക്യാമ്പിൽ പങ്കെടുത്ത് പരിശോധനകൾ പൂർത്തീകരിച്ച് സഹായ ഉപകരണങ്ങൾക്ക് അർഹരായി. വികലാംഗ കോർപ്പറേഷൻ,കെൽട്രോൺ തുടങ്ങിയവർ ക്യാമ്പുകൾക്ക് നേതൃത്വം നൽകി.
വയോജന സഹായ ഉപകരണങ്ങൾ ആയ വീൽ ചെയർ, വാക്കർ, ഹിയറിങ്ങ് എയ്ഡ് എന്നിവയാണ് വാർഷിക പദ്ധതിയിൽ ഗുണഭോക്താക്കൾക്ക് ആവശ്യമായ സഹായവും ഉപകരണങ്ങളും ലഭ്യമാക്കുന്നത്

0 Comments