ad

Ticker

6/recent/ticker-posts

ഹൈനസ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്‌ കല്ലുപാലം സംഘടിപ്പിക്കുന്ന അഖില കേരള ഫ്ലഡ് ലൈറ്റ് ഫുട്ബോൾ ടൂർണമെന്റ് സീസൺ-5 ന്റെ ലോഗോ റാഷിദ്‌ അലി കഫ്തേരിയ അൽഐൻ എം.ഡി പുല്ലാട്ടിൽ ഉബൈദ്, അൽദാൻ ഗ്രൂപ്പ്‌ എം.ഡി സിദ്ധീഖ് തയ്യിൽ എന്നിവർ ചേർന്നു പ്രകാശനം ചെയ്തു.

കലാ കായിക രാഷ്ട്രീയ സാംസ്കാരിക രംഗത്തെ പ്രകൽഭരെല്ലാം പങ്കെടുത്ത ചടങ്ങിൽ
മാറാക്കര പഞ്ചായത്തിൽ നിന്നും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് മത്സരിക്കുന്ന വിവിധ രാഷ്ട്രീയ പാർട്ടികളുടെ സ്ഥാനാർഥികളായ ഫൈസൽ പി.കെ പിലാത്തറ, പി.പി.ടി ബഷീർ, അഹമ്മദ് മാസ്റ്റർ മൂർക്കത്ത്, ഇഖ്ബാൽ കെ.ടി, ഉമറലി കരേക്കാട്, അഡ്വകറ്റ് ജാബിർ, അയ്യപ്പൻ മേൽമുറി,സിദ്ധീഖ് കാരിപറമ്പത്ത്,എന്നിവർ മുഖ്യാതിഥികളായി. മൊയ്‌ദീൻ കുട്ടി പി.പി, ഷാഫി തടത്തിൽ.നിസാർതോട്ടോളി, ബീരാൻ പുളിക്കൽ, കബീർ കാടാമ്പുഴ,മൊയ്‌ദീൻ ഷാ,ബാവ മരവട്ടം, ഫൈസൽ ജാറത്തിങ്ങൽ, ഷഫീഖ് കുഞ്ഞു,നാസർ പുല്ലാട്ടിൽ, ഗഫൂർ പി.ടി,മുസ്തഫ പി.പി റഫീഖ്, മുജീബ്,ഉബൈദ്, ഇബ്രാഹിം, സൈദ്, ജലീൽ, എന്നിവർ ചടങ്ങിന്റെ ഭാഗമായി.

ഹൈനസ് ക്ലബ്‌ നോട്‌ ചേർന്ന് നിൽക്കുന്ന വാർഡുകളിലെ വിവിധരാഷ്ട്രീയ പാർട്ടികളുടെ സ്ഥാനാർഥികൾ ഒരേ വേദിയിൽ പരസ്പരം സന്തോഷം പങ്കിട്ടത് ശ്രദ്ധേയമായി.

വിവിധ ക്ലബ്‌ കളുടെ പ്രതിനിധികളും ലോഗോ പ്രകാശനത്തിൽ പങ്കാളികളായി

Post a Comment

0 Comments