ad

Ticker

6/recent/ticker-posts

തലവടി മുണ്ടകത്തിൽ വലിയ വടക്കേതിൽ പരേതനായ തമ്പി ഫിലിപ്പിന്റെ ഭാര്യ ഏലിയാമ്മ തമ്പി അന്തരിച്ചു ; സംസ്ക്കാരം വ്യാഴാഴ്ച

തലവടി: മുണ്ടകത്തിൽ വലിയ വടക്കേതിൽ പരേതനായ തമ്പി ഫിലിപ്പിന്റെ ഭാര്യ ഏലിയാമ്മ തമ്പി (തങ്കമ്മ 87) നിര്യാതയായി. സംസ്‍കാരം  നവംബർ 27  വ്യാഴാഴ്ച  11.30ന് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം 2 മണിക്ക് നിരണം തോട്ടടി ഐപിസി ശാലേം സെമിത്തേരിയിൽ.                                              
മക്കൾ: സൂസൻ,പാസ്റ്റർ 
സാം ഫിലിപ്പ് ( ശാരോൻ ചർച്ച്,തുരുത്തിക്കാട് ),സാലി (പൂന്നൈ),സജി (മല്ലപ്പള്ളി),സാബു(നിരണം) ,ജോയ്‌സ് (വെച്ചുചിറ),സോജി.

മരുമക്കൾ: നടുവിലേത്ത്  സൂസമ്മ (നിലംമ്പൂർ), പനമൂട്ടിൽപറമ്പിൽ  മത്തായി (അമിച്ചകരി), കാരക്കാട്ട് സാജൻ (മല്ലപ്പള്ളി),നെല്ലുവേലി  സജി (വെച്ചൂച്ചിറ), വാലേത്ത്മലയിൽ  സാലി (വെണ്ണിക്കുളം),തിട്ടയിൽ  ഷീജ( നിരണം ),വേഴക്കാട്ടിൽ  പരേതനായ ജോയി (പായിപ്പാട്).

Post a Comment

0 Comments